Connect with us

Kerala

പ്ലസ്ടു ഫലം നാളെ

Published

|

Last Updated

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉച്ചക്ക് 12.30ന് റിസല്‍റ്റ് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഒരാഴ്ച നേരത്തേയാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം. ഏപ്രില്‍ ഒന്ന് മുതല്‍ 66 കേന്ദ്രങ്ങളിലായിരുന്നു മൂല്യ നിര്‍ണയം. 3.98 ലക്ഷം പേരാണ് ഇത്തവണത്തെ പ്ലസ് ടു പരീക്ഷ എഴുതിയത്.

Latest