പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ മരണം 25

Posted on: May 7, 2013 8:47 am | Last updated: May 7, 2013 at 11:49 am
SHARE

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. പാകിസ്ഥാനിലെ കുറോം ഗോത്രമേഖലയിലാണ് സംഭവം. ജംഇയ്യത്തുല്‍ ഉലമ(ഫസല്‍) സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് റാലിക്കിടെയാണ് സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here