കളി കാണാനെത്തിയാല്‍ ഷാരൂഖ് ഖാനെ തടയും

Posted on: May 7, 2013 6:00 am | Last updated: May 7, 2013 at 12:01 am
SHARE

SHAROOKHമുംബൈ: ഇന്ന് മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഷാരൂഖ് ഖാന്‍ എത്തിയാല്‍ തടയുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. ഇത് സംബന്ധിച്ച അറിയിപ്പ് മറൈന്‍ ലൈന്‍സ് പോലീസ് സ്റ്റേഷന്‍ അധികൃതര്‍ക്ക് എം എസി എ നല്‍കി. കഴിഞ്ഞ സീസണില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ മദ്യപിച്ച് അതിക്രമം കാണിച്ചതിനെ തുടര്‍ന്ന് ഷാരൂഖ് അഞ്ച് വര്‍ഷ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് നിലനില്‍ക്കുന്നതിനാലാണ് കൊല്‍ക്കത്ത ഫ്രാഞ്ചൈസി ഉടമ കൂടിയായ ഷാരൂഖിനെ തടയുമെന്ന് എം സി എ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here