ഭൂമിദാനക്കേസ്: സര്‍ക്കാറിനും നടരാജനും സുപ്രീംകോടതി നോട്ടീസ്

Posted on: May 6, 2013 4:07 pm | Last updated: May 6, 2013 at 4:07 pm
SHARE

ന്യൂഡല്‍ഹി: ഭൂമിദാനക്കേസില്‍ വിവരാവകാശ കമ്മീഷന്‍ അംഗമായിരുന്ന നടരാജനും സംസ്ഥാനസര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസയച്ചു.

വിവരാവകാശകമ്മീഷന്‍ അംഗമായിരുന്ന നടരാജനെ മാറ്റാനുള്ള ഗവര്‍ണ്ണറുടെ റഫറന്‍സിലാണ് നോട്ടീസ്. കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. ജൂലായ് എട്ടിനകം മറുപടി നല്‍കണം

LEAVE A REPLY

Please enter your comment!
Please enter your name here