സമുദായ സംഘടനകളെ പിണക്കുന്നത് യുഡിഎഫിന് ദോഷം ചെയ്യും: മുരളീധരന്‍

Posted on: May 6, 2013 3:25 pm | Last updated: May 6, 2013 at 3:25 pm
SHARE

തിരുവനന്തപുരം: എന്‍എസ്എസും എസ്എന്‍ഡിപിയും അടക്കമുള്ള സമുദായ സംഘടനകളെ പിണക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ദോഷം ചെയ്യുമെന്ന് കെ. മുരളീധരന്‍. സമുദായ സംഘടനകളുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ എ.കെ. ആന്റണി ഇടപെടണമെന്നും ഘടകകക്ഷികള്‍ വിട്ടുപോകുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here