ജെ പി സിയുടെ കാലാവധി നീട്ടി

Posted on: May 6, 2013 3:14 pm | Last updated: May 6, 2013 at 3:14 pm
SHARE

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതി അന്വേഷിക്കുന്ന ജെ പി സിയുടെ കാലാവധി വര്‍ഷകാല സമ്മേളനം വരേ നീട്ടി. കാലാവധി നീട്ടുന്നത് സംബന്ധിച്ച് പി സി ചാക്കോ അവതരിപ്പിച്ച പ്രമേയം ലോക്‌സഭ അംഗീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here