പറമ്പിക്കുളം-ആളിയാര്‍: തമിഴ്‌നാട് ബുധനാഴ്ച്ച മുതല്‍ വെള്ളം വിട്ടുനല്‍കും

Posted on: May 6, 2013 3:00 pm | Last updated: May 6, 2013 at 3:00 pm
SHARE

തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ പദ്ധതിപ്രകാരം തമിഴ്‌നാട് ബുധനാഴ്ച്ച മുതല്‍ വെള്ളം വിട്ടുനല്‍കും. 0.3 ടി എം സി വെള്ളമാണ് വിട്ടുനല്‍കുക. അവശേഷിക്കുന്ന വെള്ളം കരുതല്‍ ശേഖരമായി വിട്ടുനല്‍കുന്ന കാര്യവും പരിഗണിക്കും. കേരള തമിഴ്‌നാട് ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.

 

LEAVE A REPLY

Please enter your comment!
Please enter your name here