പൊതുമേഖലാ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി റിപ്പോര്‍ട്ട്

Posted on: May 6, 2013 10:44 am | Last updated: May 6, 2013 at 10:44 am
SHARE

പൊതു മേഖലാ ബാങ്കുകളായ എസ് ബി ഐ, കാനറാ ബാങ്ക്, ധനലക്ഷമി ബാങ്ക് എന്നിവ കള്ളപ്പണം വെളുപ്പിക്കുന്നതായി കോബ്ര പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ രാജ്യത്തെ സ്വകാര്യ ബാങ്കുകളായ ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, ആക്‌സിസ് ബാങ്ക് എന്നിവ കള്ളപ്പണം വെളുപ്പിക്കുന്നതായി ഇവര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.. ഇപ്പോള്‍ സ്വകാര്യമേഖലയിലും പൊതുമേഖലയിലുമായി ഇരുപത്തിനാല് ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നതായാണ് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here