ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം പരിഹരിച്ചു

Posted on: May 5, 2013 8:46 pm | Last updated: May 6, 2013 at 9:52 am
SHARE

ന്യൂഡല്‍ഹി: നുഴഞ്ഞുകയറിയ ഭാഗത്തുനിന്നും ഇരുരാജ്യങ്ങളും ഒരേസമയം പിന്‍മാറിയതോടെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ചര്‍ച്ചയിലാണ് തീരുമാനം. രാത്രി 7.30 ഓടെ പിന്‍മാറ്റം പൂര്‍ത്തിയായി. ദൗളത്ത് ബഗ് ഓള്‍ഡി സെക്ടറില്‍ നിന്നാണ് ചൈന പിന്‍മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here