കൊച്ചിയിലെ കുടിവെള്ള ടാങ്കര്‍ സമരം പിന്‍വലിച്ചു

Posted on: May 5, 2013 6:43 pm | Last updated: May 5, 2013 at 6:43 pm
SHARE

കൊച്ചി: കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണത്തിന്റെ ടാങ്കറുകള്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന് ലോറി ഉടമകള്‍ അറിയിച്ചു. ജില്ലാ കലക്ടറുമായി നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. പോലീസിന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും അനാവശ്യ ഇടപെടല്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 400 ഓളം ടാങ്കറുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.