റെയില്‍വേ കോഴക്കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Posted on: May 5, 2013 11:58 am | Last updated: May 5, 2013 at 11:51 pm
SHARE

ന്യൂഡല്‍ഹി: റെയില്‍വേ കോഴക്കേസില്‍ രണ്ടുപേരെക്കൂടി സി ബി ഐ അറസ്റ്റ് ചെയ്തു. പ്രമോഷന്‍ കിട്ടുന്നതിന് വേണ്ടി റെയില്‍വേ ബോര്‍ഡ് അംഗമായ മഹേഷ്‌കുമാറില്‍ നിന്ന് റെയില്‍വേ മന്ത്രിയുടെ അനന്തിരവന്‍ 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. മന്ത്രിയുടെ അനന്തരവന്‍ വിജയ്‌സിംഗല്‍യ അടക്കം നാലുപേരെ നേരത്തെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here