നൂറ് പവനോളം സ്വര്‍ണ്ണം മോഷണം പോയി

Posted on: May 5, 2013 11:36 am | Last updated: May 5, 2013 at 2:37 pm
SHARE

തൃശൂര്‍:കുന്നംകുളം കൊട്ടാരക്കരയിലെ വീട്ടില്‍ നിന്ന് നൂറ പവനോളം സ്വര്‍ണ്ണം മോഷണം പോയി. മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കളത്തില്‍ അയ്യപ്പന്റെ വീട്ടിലാണ് മോഷണം നടന്നത്. പോലീസ് അന്വേഷണമാരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here