ആലപ്പുഴയില്‍ മയക്കുമരുന്ന് പിടികൂടി, നാലുപേര്‍ അറസ്റ്റില്‍

Posted on: May 5, 2013 9:02 am | Last updated: May 5, 2013 at 9:02 am
SHARE

ആലപ്പുഴ: ചേര്‍ത്തലയില്‍ എക്‌സൈസ് സംഘം 103 ആംബ്യൂള്‍ മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ കാശിനാഥന്‍ അടക്കം നാലുപേര്‍ അറസ്റ്റിലായി.

LEAVE A REPLY

Please enter your comment!
Please enter your name here