പി പി അനുസ്മരണ സമ്മേളനം 11ന് കോഴിക്കോട്ട്

Posted on: May 5, 2013 2:03 am | Last updated: May 5, 2013 at 2:03 am
SHARE

കോഴിക്കോട്: പാറന്നൂര്‍ പി പി മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനം ഈ മാസം 11ന് മൂന്ന് മണിക്ക് കോഴിക്കോട്ട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, ത്വാഹിര്‍ സഖാഫി, പി ടി എ റഹീം എം എല്‍ എ, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, പ്രൊഫ. കെ എം എ റഹീം, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അഡ്വ. ടി സിദ്ദീഖ്, ജോര്‍ജ് എം തോമസ്, ടി പി ചെറൂപ്പ സംബന്ധിക്കും.
ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ടി എ മുഹമ്മദ് അഹ്‌സനി അധ്യക്ഷത വഹിച്ചു. ഇ യഅ്ഖൂബ് ഫൈസി, ആലിക്കുട്ടി ഫൈസി മടവൂര്‍, പി ടി സി മുഹമ്മദലി മാസ്റ്റര്‍, കെ പി ബീരാന്‍ മുസ്‌ലിയാര്‍, വി എന്‍ ഉസ്മാന്‍ മാസ്റ്റര്‍ അണ്ടോണ പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here