സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളില്‍ റെയ്ഡ്

Posted on: May 4, 2013 7:13 pm | Last updated: May 4, 2013 at 7:13 pm
SHARE

തിരുവനന്തപുരം: സ്വകാര്യപ്രാക്ടീസ് നടത്തുന്നുണ്ടോ എന്നറിയാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളില്‍ റെയ്ഡ്. ഓപ്പറേഷന്‍ പ്രാക്ടീസ് എന്നാണ് റെയ്ഡിന് നല്‍കിയിരിക്കുന്ന പേര്.

LEAVE A REPLY

Please enter your comment!
Please enter your name here