Connect with us

Kerala

കേരള കോണ്‍ഗ്രസ് ഉന്നതാധികാര യോഗം ഇന്ന് കോട്ടയത്ത്

Published

|

Last Updated

കോട്ടയം:പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഉന്നതാധികാരസമിതി ഇന്ന് ചേരും. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസില്‍ വൈകിട്ട് മൂന്നിനാണ് യോഗം ചേരുന്നത്. പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്ത്് നിന്നും നീക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെടും.

---- facebook comment plugin here -----

Latest