പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് വിസ നിഷേധിച്ചു

Posted on: May 4, 2013 5:59 am | Last updated: May 4, 2013 at 12:14 am
SHARE

visas immigrationന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനുള്ള പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു. നാളെയാണ് മത്സരം ആരംഭിക്കുന്നത്. എല്ലാ രാഷ്ട്രങ്ങളിലെയും കളിക്കാര്‍ക്ക് വിസ അനുവദിച്ചു നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട് അപേക്ഷിച്ചിരുന്നുവെങ്കിലും പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് വിസ നിഷേധിച്ചിരിക്കുകകയാണ്. അവര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കില്ല- ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടി ടി എഫ് ഐ) പ്രസിഡന്റ് പി സി ചതുര്‍വേദി.

LEAVE A REPLY

Please enter your comment!
Please enter your name here