ആറന്‍മുള വിമാനത്താവളം വേണ്ടെന്ന് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി

Posted on: May 3, 2013 2:36 pm | Last updated: May 3, 2013 at 2:36 pm
SHARE

ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവളം ചട്ടം ലംഘിച്ചാണെന്നും 150 കിലോമീറ്ററിനുള്ളില്‍ രണ്ടു വിമാനത്താവളങ്ങള്‍ വേണ്ടെന്നും പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി പറഞ്ഞു. വിഴിഞ്ഞം പദ്ധതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഏറ്റെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here