സരബ്ജിത്ത്: പാക് സര്‍ക്കാറിനെതിരെ പാക് മനുഷ്യാവകാശ കമ്മീഷന്‍

Posted on: May 3, 2013 2:20 pm | Last updated: May 3, 2013 at 2:22 pm
SHARE

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ജയിലില്‍ ആക്രമത്തില്‍ ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത് സിംഗ് കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാറിന് പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം. ഇത്തരമൊരു ആക്രമണം ജയില്‍ അധികൃതരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അറിവില്ലാതെ  നടക്കില്ലെന്ന് കമ്മീഷന്‍ പറഞ്ഞു.

ഇന്ത്യാ-പാക് ബന്ധത്തെ ഇത് സാരമായി ബാധിക്കുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here