ഇടുക്കിയില്‍ വിദേശമദ്യം പിടികൂടി

Posted on: May 3, 2013 10:58 am | Last updated: May 3, 2013 at 10:58 am
SHARE

Liquorകാഞ്ഞാര്‍: ഇടുക്കി ജില്ലയിലെ കാഞ്ഞാറില്‍ വിദേശ മദ്യം പിടികൂടി. ഒംനി വാനില്‍ കടത്തുകയായിരന്ന 400 ലിറ്റര്‍ വിദേശ മദ്യമാണ് പിടികൂടിയത്. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here