അന്‍പുമണി രാംദോസ് അറസ്റ്റില്‍

Posted on: May 3, 2013 8:03 am | Last updated: May 3, 2013 at 8:05 am
SHARE

anpumaniചെന്നൈ: മുന്‍ കേന്ദ്ര മന്ത്രി അംപുമണി രാം ദോസ് അറസ്റ്റില്‍. തമിഴ്‌നാട് പോലീസാണ് അറസ്റ്റ് ചെയ്തത്. സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ കുറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here