റിസര്‍വ് ബേങ്ക് പണവായ്പാ അവലോകനം ഇന്ന്

Posted on: May 3, 2013 7:50 am | Last updated: May 3, 2013 at 7:50 am
SHARE

RBI-logo_2ന്യൂഡല്‍ഹി: റിസര്‍വ് ബേങ്കിന്റെ പണവായ്പാ അവലോകനം ഇന്ന് നടക്കും. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ പലിശനിരക്കിലും കരുതല്‍ ധനാനുപാതത്തിലും കുറവ് വരുത്തുമെന്നാണ് കരുതുന്നത്. അതേസമയം, പുതിയ സാഹചര്യത്തില്‍ വായ്പാനയത്തില്‍ ഇളവുകള്‍ വരുത്തുന്നതിന് പരിധിയുണ്ടെന്ന് റിസര്‍വ് ബേങ്ക് വെളിപ്പെടുത്തി. വായ്പാനയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here