എസ് എം എ യോഗം ഏഴിന്

Posted on: May 3, 2013 6:00 am | Last updated: May 2, 2013 at 11:35 pm
SHARE

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) മേഖലാ സെക്രട്ടറിമാരുടെ യോഗം ഏഴിന് ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത സെന്ററില്‍ ചേരും. കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here