ഇര്‍ശാദിയ്യ: പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ

Posted on: May 3, 2013 6:00 am | Last updated: May 2, 2013 at 11:33 pm
SHARE

കൊളത്തൂര്‍: മര്‍കസുത്തസ്‌കിയ്യത്തില്‍ ഇര്‍ശാദിയ്യ: ഇരുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ രാവിലെ ഒമ്പതിന് ക്യാമ്പസില്‍ നടക്കും.
സമ്മേളന പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ഗ്രാമയാത്ര ഇന്ന് കുറുവ പഞ്ചായത്തിലും നാളെ പുലാമന്തോള്‍ പഞ്ചായത്തിലും പര്യടനം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here