ബയോമെട്രിക് രജിസ്‌ട്രേഷന് യുവതീയുവാക്കളെ തിരഞ്ഞെടുക്കുന്നു

Posted on: May 3, 2013 6:00 am | Last updated: May 2, 2013 at 11:29 pm
SHARE

bimetricsതിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രീ ഡെന്റല്‍ /മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്തുന്നതിനായി പ്ലസ്ടു/പ്രീഡിഗ്രി, കമ്പ്യൂട്ടര്‍ ഡിപ്ലോമ യോഗ്യതകളുള്ള യുവതീയുവാക്കളെ കുടുംബശ്രീ തിരഞ്ഞെടുക്കുന്നു. ഉയര്‍ന്ന യോഗ്യതയുള്ളവരേയും പരിഗണിക്കും. കുറഞ്ഞ പ്രായപരിധി 18 വയസ്സ്. അപേക്ഷകര്‍ക്ക് സ്വന്തമായി ലാപ്‌ടോപ്പ് ഉണ്ടായിരിക്കണം. ഓപ്പറേറ്റര്‍, ടെക്‌നിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എന്നീ ജോലികള്‍ക്കായാണ്് തെരഞ്ഞെടുപ്പ്. ഫോണ്‍: തിരുവനന്തപുരം: 9745989526എറണാകുളം:9633563348, 0484-2347457, കോഴിക്കോട്:9447637621, 0495-2374469, 9446888897.

LEAVE A REPLY

Please enter your comment!
Please enter your name here