കൊപ്ര സംഭരണം:നഷ്ടം കേന്ദ്രസര്‍ക്കാര്‍ വഹിക്കും

Posted on: May 2, 2013 8:35 pm | Last updated: May 2, 2013 at 8:37 pm
SHARE

cocunut

ന്യൂഡല്‍ഹി: കൊപ്ര സംഭരിക്കുമ്പോള്‍ നാഫെഡിനുണ്ടാകുന്ന മുഴുവന്‍ നഷ്ടവും കേന്ദസര്‍ക്കാര്‍ വഹിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി തോമസ് പറഞ്ഞു.കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ ഉപസമിതിയുടേതാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here