പി സി ചാക്കോയെ മാറ്റണമെന്ന ആവശ്യം സ്പീക്കര്‍ തള്ളി

Posted on: May 2, 2013 12:35 pm | Last updated: May 2, 2013 at 12:35 pm
SHARE

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതി അന്വേഷിക്കുന്ന ജെ പി സി അധ്യക്ഷ സ്ഥാനത്ത് നിന്നും പി സി ചാക്കോയെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ മീരാകുമാര്‍ തള്ളി. ചാക്കോ പക്ഷപാതപരമായി പെരുമാറിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here