സൗദിയില്‍ വെള്ളപ്പൊക്കം: 13 മരണം

Posted on: May 2, 2013 12:25 pm | Last updated: May 2, 2013 at 12:37 pm
SHARE

റിയാദ്: സൗദി അറേബ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 13 പേര്‍ മരിച്ചു. അഞ്ചുപേരെ കാണാതായിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ച പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. തലസ്ഥാനമായ റിയാദ്, ബഹ, ഹെയില്‍, തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. 25 വര്‍ഷത്തിനിടയില്‍ സൗദിയിലുണ്ടായ ഏറ്റവും വലിയ പേമാരിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here