Connect with us

Kerala

ഏഴുവയസ്സുകാരിയുടെ കൊലപാതകം;രണ്ടാനമ്മ വിഗ്രഹമോഷണക്കേസില്‍ പ്രതി

Published

|

Last Updated

കോഴിക്കോട്: ഏഴുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ രണ്ടാനമ്മ ദേവിക ആലുവയിലെ ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം മോഷ്ടിച്ച കേസില്‍ പ്രതിയാണെന്ന് പോലീസ്. ആദ്യ ഭര്‍ത്താവിന്റെ കൂടെയായിരുന്ന സമയത്താണ് വിഗ്രഹമോഷണം നടത്തിയത്.

ഇവരുടെ യഥാര്‍ത്ഥ പേര് റംല എന്നായിരുന്നു. സുബ്രഹ്മണ്യം നമ്പൂതിരി പത്രത്തില്‍ വധുവിനെ ആവശ്യമുണ്ടെന്നറിയിച്ച് പരസ്യം നല്‍കിയത് കണ്ട് അന്തര്‍ജനമാണെന്ന് തെറ്റിധരിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നു.