സോണിയാഗാന്ധിയുടെ വീടിന് മുന്നില്‍ പ്രതിഷേധം

Posted on: May 2, 2013 12:04 pm | Last updated: May 2, 2013 at 12:04 pm
SHARE

ന്യൂഡല്‍ഹി: സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ്സ് നേതാവ് സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയതിനെതരെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ച് സിഖ് സംഘടനകള്‍ സോണിയാഗാന്ധിയുടെ വീടിന് മുന്നില്‍ പ്രതിഷേച്ചു. അക്രമാസകതരായ പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here