പ്രതിപക്ഷ ബഹളം; ലോക്‌സഭ 12 മണിവരെ നിര്‍ത്തിവെച്ചു

Posted on: May 2, 2013 11:44 am | Last updated: May 2, 2013 at 11:44 am
SHARE

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണിവരെ നിര്‍ത്തിവെച്ചു. പ്രതിപക്ഷ അംഗങ്ങള്‍ പാക്കിസ്ഥാനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി

LEAVE A REPLY

Please enter your comment!
Please enter your name here