സരബ്ജിത്ത് സിംഗ് രക്തസാക്ഷിയെന്ന് സഹോദരി

Posted on: May 2, 2013 11:05 am | Last updated: May 2, 2013 at 12:38 pm
SHARE

ന്യൂഡല്‍ഹി: സരബ്ജിത്ത് സിംഗ് രക്തസാക്ഷിത്വം വരിച്ചുവെന്ന് സഹോദരി ദല്‍ബീര്‍ കൗര്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒരുമിച്ച് പാക്കിസ്ഥാന് മറുപടി നല്‍കണം. സരബ്ജിത്ത് സിംഗിന്റെ സംസ്‌കാരം നാളെ ജന്‍മനാട്ടില്‍ നടക്കുമെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here