ബാഗ്ലൂര്‍ സ്‌ഫോടനത്തിന് കണ്ണൂര്‍ ബന്ധമെന്ന് സൂചന

Posted on: April 28, 2013 2:33 pm | Last updated: April 28, 2013 at 2:33 pm

കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലനത്തിനിടെ പിടിയിലായവര്‍ക്ക് ബാഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സൂചന. അബ്ദുല്‍ അസീസ്. ഖമറുദ്ദീന്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കര്‍ണ്ണാടക പോലീസ് കണ്ണൂരിലെത്തി തെളിവെടുപ്പ് നടത്തി.