തൊടുപുഴ: മണക്കാട്ടെ വിവാദ പ്രസംഗ കേസില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരേ പോലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. തൊടുപുഴ കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക.