കോട്ടക്കലില്‍ വാഹനാപകടം:യുവാവ് മരിച്ചു

Posted on: April 24, 2013 3:00 pm | Last updated: April 24, 2013 at 3:06 pm

മലപ്പുറം: കോട്ടയ്ക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ക്ലാരി മൂച്ചിക്കല്‍ മേലേക്കാട്ടില്‍ കറപ്പന്റെ മകന്‍ സൂമേഷ് (27) ആണ് മരിച്ചത്.