ഷിബു-മോഡി കൂടിക്കാഴ്ച്ച രാഷ്ട്രീയ ബാന്ധവത്തിന്: പിണറായി

Posted on: April 21, 2013 6:45 pm | Last updated: April 21, 2013 at 6:45 pm

തിരുവനന്തപുരം: മന്ത്രി ഷിബു ബേബിജോണും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത് രാഷട്രീയ ബാന്ധവത്തിന് വേണ്ടിയാണെന്ന് പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള മന്ത്രിയുടെ സന്ദര്‍ശനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പിണറായി ആരോപിച്ചു.