കെ കെ ഷാജു ജെ എസ് എസ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

Posted on: April 20, 2013 7:13 pm | Last updated: April 20, 2013 at 7:13 pm

ആലപ്പുഴ: ജെ എസ് എസ് സംസ്ഥാന കമ്മിറ്റിയോഗത്തില്‍ നിന്നും കെ കെ ഷാജു ഇറങ്ങിപ്പോയി. യു ഡി എഫ് വിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്കെന്നാണ് സൂചന. മുന്നണി ബന്ധത്തെ കുറിച്ച് കൃത്യമായ ധാരണയില്ലാതെ താന്‍ യു ഡി എഫ് വിടില്ലെന്ന് ഷാജു മാധ്യമങ്ങളോട് പറഞ്ഞു.