തൃശ്ശൂര്‍: തൃശ്ശൂര്‍ പൂക്കോട് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. നന്തിപുരം സ്വദേശി മനോജിന്റെ മകന്‍ പ്രണവ്(15) ആണ് മരിച്ചത്.