Connect with us

Eranakulam

കൊച്ചിയില്‍ കുടിവെള്ള വിതരണം പുനസ്ഥാപിച്ചു

Published

|

Last Updated

കൊച്ചി: കത്രിക്കടവില്‍ പൈപ്പ് പൊട്ടി മുടങ്ങിയ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് കത്രി്ക്കടവില്‍ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെട്ടത്. നഗരത്തിന്റെ പല ഭാഗങ്ങളിലും ജലവിതരണം പൂര്‍ണമായും മുടങ്ങിയിരുന്നു.