പോഷകാഹാരക്കുറവിനെ തുടര്‍ന്ന് കുട്ടി മരിച്ചു

Posted on: April 12, 2013 6:45 pm | Last updated: April 12, 2013 at 7:22 pm

പാലക്കാട്‌: പോഷകാഹാരക്കുറവിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ ഒരു കുട്ടി കൂടി മരിച്ചു. ആറുമാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.