നാമനിര്‍ദേശ പത്രികയില്‍ തെറ്റ്: ഗണേഷിനെതിരായ നടപടികള്‍ റദ്ദാക്കി

Posted on: April 8, 2013 2:36 pm | Last updated: April 8, 2013 at 2:36 pm

Ganesh-Kumarകൊച്ചി: നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരം രേഖപ്പെടുത്തിയ സംഭവത്തില്‍ ഗണേഷ്‌കുമാറിനെതിരായ കേസില്‍ അനന്തര നടപടികള്‍ ഹൈക്കോടതി റദ്ദാക്കി.
വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്നായിരുന്നു കേസ്. ബി കോം പാസായി എന്നാണ് നാമനിര്‍ദേശ പത്രികയില്‍ പറഞ്ഞിരുന്നത്. ഇത് തെറ്റാണ് എന്നാണ് പരാതിക്കാരന്റെ ആരേപണം.