കെജ്രിവാള്‍ നിരാഹാരം അവസാനിപ്പിച്ചു: അണ്ണാ ഹസാരെ പറഞ്ഞിട്ട്

Posted on: April 6, 2013 6:57 pm | Last updated: April 7, 2013 at 1:56 pm

kejriന്യൂഡല്‍ഹി: അണ്ണാഹസാരെ പറഞ്ഞതിനാല്‍ കഴിഞ്ഞ പതിനഞ്ച് ദിവസമായി നടത്തിപ്പോരുന്ന നിരാഹാരം നിര്‍ത്തുന്നതായി ആം ആത്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്കുകള്‍ വര്‍ധിപ്പിച്ച ഡല്‍ഹി സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ 23ന് നിരാഹാരം ആരംഭിച്ചത്.