സൗദി സ്വദേശിവല്‍കരണം; രണ്ടുമാസത്തെക്ക് പ്രശ്‌നമുണ്ടാവില്ല ഇ.അഹമ്മദ്

Posted on: April 5, 2013 9:02 pm | Last updated: April 5, 2013 at 9:02 pm

E.AHAMMEDന്യൂഡല്‍ഹി: സൗദി സ്വദേശിവല്‍കരണത്തിന്റെ ഭാഗമായുള്ള പ്രശ്‌നങ്ങള്‍ രണ്ടുമാസത്തേക്ക് ഉണ്ടാവില്ലെന്ന് വിദേശകാര്യ മന്ത്രി ഇ.അഹമ്മദ്. സൗദി രാജകുമാരനില്‍ നിന്ന് ഇത് സംബന്ധിച്ച് തനിക്ക് ഉറപ്പ് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.