മുഖ്യമന്ത്രി രാജിവെക്കണമെന്ന് പി.കെ.ശ്രീമതി

Posted on: April 1, 2013 6:50 pm | Last updated: April 1, 2013 at 6:50 pm

pk sreemathiകൊച്ചി:ഗണേഷ് കുമാറിനെതിരെ പരാതിനല്‍കാനെത്തിയ യാമിനി തങ്കച്ചിയുടെ പരാതി സ്വീകരിക്കാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന് സിപിഎം നേതാവ് പി.കെ.ശ്രീമതി. മുഖ്യമന്ത്രി നീതി നിഷേധിക്കുകയാണ് ചെയ്തത്. ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് അവര്‍ പറഞ്ഞു.