ചൈനയില്‍ പക്ഷിപ്പനി;രണ്ട് മരണം

Posted on: March 31, 2013 6:27 pm | Last updated: March 31, 2013 at 6:27 pm
SHARE

pakshippaniബീജിംഗ്:ചൈനയില്‍ പക്ഷിപ്പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണെന്നും ചൈനീസ് ഗവണ്‍മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാംഗ്ഹായ് പ്രവിശ്യക്കാരായ 87ഉം 27ഉം വയസ്സുള്ള രണ്ട് പുരുഷന്‍മാരാണ് മരിച്ചത്. ആന്‍ഹുയ് പ്രവിശ്യക്കാരിയായ 35 വയസ്സുള്ള സ്ത്രീയാണ് ചികില്‍സയിലുള്ളത്.