ബോംബ് ഭീഷണി; ഈഫല്‍ ഗോപുരം ഒഴിപ്പിച്ചു

Posted on: March 31, 2013 9:31 am | Last updated: April 2, 2013 at 10:12 pm
SHARE

eiffel-tower-dayപാരീസ്: അജ്ഞാതന്റെ ബോംബ് ഭീഷണികാരണം ഈഫല്‍ടവര്‍ ഒഴിപ്പിച്ചെന്ന് പാരീസ് പൊലീസ് അറിയിച്ചു. 1400 പേരെയാണ് ഒഴിപ്പിച്ചത്. തുടര്‍ന്ന് പോലിസ് നായയെ ഉപയോഗിച്ച് പരിശോധന നടത്തി.
324 മീറ്റര്‍ ഉയരമുള്ള ഈഫല്‍ ഗോപുരം ലോകത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.