പി കെ എം, മുസ്തഫ മാസ്റ്റര്‍, ഊരകം സഖാഫി സാരഥികള്‍

Posted on: March 31, 2013 9:13 am | Last updated: March 31, 2013 at 9:13 am
SHARE

കൊളത്തൂര്‍: സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് 2013-16 വര്‍ത്തേക്കുള്ള മലപ്പുറം ജില്ലാ ഭാരവാഹികളെ തെരഞ്ഞടുത്തു.
ഭാരവാഹികള്‍: പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ (പ്രസി.) അലവികുട്ടി ഫൈസി എടക്കര, (വൈസ് പ്രസി.സംഘടനാ കാര്യം) കെ ടി ത്വഹിര്‍ സഖാഫി (വൈസ് പ്രസി. അഡ്മിനിസ്‌ട്രേഷന്‍), സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി ( വൈസ് പ്രസി. ദഅ്‌വ), അലവി സഖാഫി കൊളത്തൂര്‍ (വൈസ് പ്രസിഡന്റ്, സാമൂഹ്യക്ഷേമം), പി എം മുസ്തഫ മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി), പി വി മുഹമ്മദ് വലിയപറപ്പൂര്‍ (സെക്രട്ടറി, സംഘടനാകാര്യം), കെ പി ജമാല്‍ കരുളായി (സെക്രട്ടറി, അഡ്മിനിസ്‌ട്രേഷന്‍) എം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ (സെക്രട്ടറി, ദഅ്‌വ) ടി അലവി പതുപറമ്പ് (സെക്രട്ടറി, സാമുഹ്യക്ഷേമം), ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി (ട്രഷറര്‍). കൊളത്തൂര്‍ ഇര്‍ശാദിയയില്‍ നടന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സയ്യിദ് ഉമറുല്‍ ഫാറുഖ് അല്‍ ബുഖാരി തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, എ മുഹമ്മദ് പറവൂര്‍ സംബന്ധിച്ചു.