ആലുവ ഡി വൈ എസ് പി യെ സസ്‌പെന്റ് ചെയ്തു

Posted on: March 30, 2013 10:00 pm | Last updated: March 30, 2013 at 10:00 pm
SHARE

policeഎറണാകുളം: ബംഗ്ലാദേശ് പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ കേസില്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് ആലുവ ഡി വൈ എസ് പി സലീമിനെ സസ്‌പെന്റ് ചെയ്തു.