പത്തനംതിട്ടയില്‍ പാറമടക്കുളത്തില്‍ വീണ് രണ്ടുമരണം

Posted on: March 30, 2013 8:51 pm | Last updated: March 30, 2013 at 9:00 pm
SHARE

german-tourists-drownedപത്തനംതിട്ടനംതിട്ട: പാറമടക്കുളത്തില്‍ വീണ് ബന്ധുക്കളായ രണ്ടു പേര്‍ മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം മസാലപ്പടിയിലാണ് സംഭവം. പാട്ടക്കാല സ്വദേശി റെജി(38), റെജിയുടെ സഹോദരീപുത്രന്‍ സുരാജ്(8) എന്നിവരാണ് മരിച്ചത്.