സൗദി പ്രശ്‌നം:മുഖ്യമന്ത്രി ഡല്‍ഹിക്ക് പോകും

Posted on: March 30, 2013 1:15 pm | Last updated: March 30, 2013 at 1:33 pm
SHARE

തിരുവനന്തപുരം: സൗദി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലേക്ക് പോകും. പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തും.മുഖ്യമന്ത്രിയുടെ യാത്ര പരിഗണിച്ച് യു.ഡി.എഫ് യോഗം ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി.